പാമ്പാടി പൊത്തൻ പുറം ആശാ കിരൺ പാലിയേറ്റീവ് കെയർ & ഹോമിയോ ക്ലീനിക്കിൽ സൗജന്യ പരിശോധന പുനരാരംഭിച്ചു


✒️ ജോവാൻ മധുമല 
പാമ്പാടി : ആശാ കിരൺ പാലിയേറ്റീവ് കെയർ & ഹോമിയോ ക്ലീനിക്കിൽ പരിശോധന പുനരാരംഭിച്ചു 
   കൊറോണ മൂലം കഴിഞ്ഞ 2 വർഷമായി നിർത്തിവെച്ചിരുന്നസാധുക്കളായ രോഗികൾക്കായി ഡോ.റെൻജി ജോർജിൻ്റെ നേതൃത്വത്തിൽ ഉള്ളസൗജന്യ ഹോമിയോ ചികിൽസാ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവുംരാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ' തുറന്ന്പ്രവർത്തിക്കുമെന്ന് അധികാരികൾ അറിയിച്ചു
Previous Post Next Post