HomeKottayam ടിപ്പറിന് പിന്നില്‍ ഓട്ടോ ഇടിച്ചു; ഡ്രൈവര്‍ മരിച്ചു Guruji September 24, 2022 0 കോട്ടയം: വാഹനാപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കൊല്ലപ്പള്ളി പുളിഞ്ചോട് കവലയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്