സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജി പരമേശ്വരയ്യയുടെ അധ്യക്ഷതയിലാണ് യോഗം.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ എ ഐ സി സി പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം യോഗത്തില്‍ അവതരിപ്പിക്കും..
അധ്യക്ഷനെ ഹൈക്കമാന്‍ഡ് പിന്നീട് പ്രഖ്യാപിക്കും. കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും. നിലവിലെ ഭാരവാഹികള്‍ക്കും മാറ്റം ഉണ്ടാവില്ല. 310 പേരാണ് ജനറല്‍ ബോഡിയില്‍ പങ്കെടുക്കുക.