പാമ്പാടിയിൽ വീണ്ടും തെരുവ്നായ ആക്രമണം, യാതൊരു നടപടികളും എടുക്കാതെ പാമ്പാടി ഗ്രാമപഞ്ചായത്ത്


കോട്ടയം - പാമ്പാടി ഏഴാം
മൈലിൽ തെരുവ് നായ്
ആക്രമണം.
വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർ
ക്ക് കടിയേറ്റു.
ഏഴാം മൈൽ സ്വദേശിനി
നിഷ സുനിലിന് കടിയേറ്റ
ത് വീട്ടിനുള്ളിൽ വച്ച്.
നായയെ കണ്ട് വീട്ടിലേക്ക്
ഓടിക്കയറിയ നിഷയെ
പിന്നാലെയെത്തി കടിക്കു
ക്കുകയായിരുന്നു.
സമീപവാസികളായ രണ്ട്
പേർക്കും കടിയേറ്റു.
ഇവർ മെഡിക്കൽ കോളേ
ജ് ആശുപത്രിയിൽ ചികി
ത്സ തേടി.



Previous Post Next Post