✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിലെ ജനങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ A T M വിഷയത്തിൽ വഴിത്തിരിവ് പാമ്പാടിയിലെ A T M കൗണ്ടർ തകർത്തതല്ല A T M മെഷീനിൽ പണം നിറക്കാൻ എത്തിയ കമ്പനി തൊഴിലാളികൾ പുറകിലെ കവർ മാറ്റി വച്ചതാണെന്ന് CC TV ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യക്തമായി ,A T M തകർത്ത നിലയിൽ രാവിലെ കാണപ്പെട്ടിരിരുന്നു A T M ൻ്റെ പുറകിലെ പ്ലാസ്റ്റിക് അടപ്പിന് കേടുപാടുകൾ ഉണ്ടായിരുന്നു പണം നിറക്കാൻ വന്ന ഏജൻസിയിലെ തൊഴിലാളികൾ പുറകിലെ കവർ പൊട്ടിയതു മൂലം അത് ഇളക്കി മാറ്റി A T M ന് സമീപം വയ്ക്കുകയായിരുന്നു സംഭവം അറിഞ്ഞ ഉടൻ തന്നെ പാമ്പാടി പോലീസ് സ്റ്റേഷനിലെ Si ലെബി മോൻ്റെ നേതൃത്തത്തിൽ ഉള്ള സംഘം സംഭവസ്ഥലത്ത് എത്തിയിരുന്നു തുടർന്ന് C C ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് കാര്യങ്ങൾ വ്യക്തമായത് എന്തായാലും നാട്ടുകാരുടെയും ബാങ്ക് ഇടപാടുകാരുടെ കാരുടെടെയും ആകാംക്ഷക്ക് വിരാമമായി