പാമ്പാടി : പാമ്പാടി ഈസ്റ്റ് വെസ്റ്റ് എർത്ത് മൂവേഴ്സ് ഉടമ അബ്ദുൾ ഹമീദ് 62 ( സാഹിബ് ) അന്തരിച്ചു രാത്രി 11 : 45 ന് ഹൃദയസ്തഭനം ഉണ്ടായതിനെ തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നാട്ടിലെ എല്ലാവർക്കും പ്രിയങ്കരനായ സാഹിബിൻ്റെ വിയോഗം പാമ്പാടിയെ കണ്ണീരിലാഴ്ത്തി ഖബറടക്കം ഇന്ന്
ഇന്ന്(03.Oct.22) രാവിലെ 10.00 മണിക്ക്കായംകുളം ചെട്ടികുളങ്ങര പത്തിയൂർ മുസ്ലിം ജമാഅത്തു ഖബർസ്ഥാനിൽ
പാമ്പാടി മസ്ജിദുൽ മുബാറക്ക് ഖബർസ്ഥാനിൽ ഭാര്യ സെലീന ,മക്കൾ അജ്മൽ , ആയിഷ , ആമിന പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു