പാമ്പാടി : തുമ്പയിൽ ടി.വി ചെറിയാന്റെ മകൻ ടി.സി കുറിയാക്കോസ് (കുറിയാച്ചൻ - 66) നിര്യാതനായി. സംസ്കാരം ഒക്ടോബർ മൂന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ. പാമ്പാടി 11 ആം മൈലിൽ ദീർഘകാലം റേഷൻ കട നടത്തിയിരുന്നു
ഭാര്യ - ലില്ലിക്കുട്ടി മമ്പലത്ത് ശേരിൽ വേളൂർ.
മക്കൾ - ജെറിൻ കുറിയാക്കോസ് , വർഗീസ് കുര്യൻ
മരുമകൾ - ജിസ്സു ചാരോത്ത് മീനടം പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു