✍️ ജോവാൻ മധുമല
കോട്ടയം : കറുകച്ചാൽ നെത്തലൂരിൽ മഴയത്ത് നിയന്ത്രണം വിട്ട ബൈക്ക് ലേറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണ അന്ത്യംമാന്തുരുത്തി, ചമ്പക്കര പള്ളി പടി, മമ്പുഴത്തറ വീട്ടിൽ സന്തോഷിന്റെ മകൻ സലോഷ് ആണ് അപകടത്തിൽ മരിച്ചത് മഴയത്ത് നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിൽ പെട്ടതാണ് അപക കാരണമെന്നാണ് പ്രാധമിക നിഗമം ഇന്ന് രാവിലെ ആയിരുന്നു അപകടം. ജോലിക്ക് പോകുവാൻ ചമ്പക്കര പള്ളിപ്പടിക്കൽ നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് പോകുമ്പോൾ ആയിരുന്നു അപകടം ,
അപകടത്തിൽ ബൈക്കിന് പുറകിൽ ഇരുന്ന വ്യക്തിക്കും സാരമായ പരുക്ക് ഉണ്ട് പരുക്ക് ഗുരുതരമല്ല എന്നാണ് അറിവ് മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ