പാമ്പാടി : കോനാട്ട് ഗ്രൂപ്പിന്റെ ഓണ സമ്മാന പദ്ധതി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
101 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് 3 ദിവസത്തിനിടയിലായി കോനാട്ട് ഗ്രൂപ്പിന്റെ 14 ഷോറുമിൽ നടന്ന ലളിതമായി ചടങ്ങിൽ വെച്ചു വിതരണം ചെയ്തത്
പാമ്പാടി ഷോറൂമിൽ നടന്ന സമ്മാന വിതരണം വിമലാംബിക സ്ക്കൂൾ മാനേജർ റവ. ഫാദർ പ്രദീപ് വാഴത്തറമലയിൽ ഉദ്ഘാടനം ചെയ്തു .
പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ശ്രീ. ഷാജി മാത്യൂ സമ്മാന വിതരണം നിർവഹിച്ചു. കോനാട്ട് ഗ്രൂപ്പിന്റെ സിഇഒ ഗിരിഷ് കോനാട്ട് കൃതജ്ഞത അർപ്പിച്ചു