അറുപത് വയസ്സ് കഴിഞ്ഞവർ ലൈഗിംഗിക ബന്ധം നടത്തിയാൽ അസുഖങ്ങൾ എഴുപത് ശതമാനം വരെ കുറയുമെന്ന് ഇൻഡ്യയിൽ നടത്തിയ പഠനങ്ങൾ



✍️ ജോവാൻ മധുമല
ദില്ലി : അറുപത് വയസ്സ് കഴിഞ്ഞവർ ലൈഗിംഗിക ബന്ധം നടത്തിയാൽ അസുഖങ്ങൾ എഴുപത് ശതമാനം വരെ കുറയുമെന്ന് ഇൻഡ്യയിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു ,രക്തസമ്മർദ്ധം , പേശികളുടെ മരവിപ്പ് മറ്റ് അനുബന്ധ രോഗങ്ങൾ എന്നിവക്ക് മാറ്റം സംഭവിക്കുന്നതായി കണ്ടെത്തി ,ഇൻഡ്യൻ ആയുർവേദ റിസേർച്ച് ടീമാണ് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ നിരീഷങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്  അറുപത് വയസ് കഴിയുമ്പോൾ ലൈഗിക താൽപര്യം കുറയുന്നു എന്നും അതാണ് ജീവിത ശൈലീ രോഗങ്ങൾക്ക് കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു  ,60 കഴിഞ്ഞവർ ലൈഗിംഗ ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധയും ,ശരീരത്തിൻ്റെ ഊർസ്വലതയും വർദ്ധിക്കുന്നതായും യൗവ്വനം നിലനിൽക്കുന്നതായും ,റിപ്പോർട്ട് തയ്യാറാക്കിയ മുകേഷ് മാലിക് സൂചിപ്പിക്കുന്നു 60 കഴിഞ്ഞവർ മാസത്തിൽ ഒരു തവണ എങ്കിലും  ലൈംഗിംഗ ബന്ധത്തിൽ ഏർപ്പെട്ടാൽ ശാരീരിക ,മാനസിക ബുദ്ധിമുട്ടുകൾ 70 ശതമാനം കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു
Previous Post Next Post