ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പുനർസൃഷ്ടിച്ച സന്തോഷ് ടാക്കീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് മുതിർന്ന സംവിധായകനും കെ.എസ്.എഫ്.ഡി. സി ചെയർമാനുമായ ഷാജി.എൻ.കരുൺ നിർവഹിക്കും.
എക്സിബിഷന്റെ ഉദ്‌ഘാടനവും സ്വിച്ച് ഓൺ കർമവും പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് നിർവഹിക്കും.
തുടർന്ന് രാത്രി 7 ന് ഉദ്ഘാടന ചിത്രം മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
*ദിവസേന പകൽ രണ്ട് പ്രദർശനങ്ങൾ (3.30pm , 6.30pm)*
കുട്ടികളുടെ സിനിമ 2pm
25/10/2022
കുട്ടിസ്രാങ്ക് (2009)- ഷാജി എൻ കരുൺ
കുമ്മാട്ടി(1979)-അരവിന്ദൻ
26/10/2022
കൊടിയേറ്റം(1978) -അടൂർ ഗോപാലകൃഷ്ണൻ
മതിലുകള്‍(1990) - അടൂർ ഗോപാലകൃഷ്ണൻ
27/10/2022
ഉത്തരായനം(1975)-അരവിന്ദൻ
നിര്‍മാല്യം(1973)- എം ടി വാസുദേവൻ നായർ
28/10/2022
അമ്മ അറിയാന്‍ (1986)- ജോൺ എബ്രഹാം
ചെറിയാച്ഛന്‍റെ ക്രൂരകൃത്യങ്ങള്‍(1979) -ജോൺ എബ്രഹാം
29/10/2022
ഒരിടത്തൊരു ഫയൽവാൻ (1981) -പദ്മരാജൻ
നവംബറിന്റെ നഷ്ടം(1982) - പദ്മരാജൻ
30/10/2022
മീനമാസത്തിലെ സൂര്യന്‍(1986) -ലെനിൻ രാജേന്ദ്രൻ
ചില്ല്(1982) -ലെനിൻ രാജേന്ദ്രൻ
31/10/2022
1921(1988) - ഐ വി ശശി
മൃഗയ(1989) -ഐ വി ശശി
1/11/2022
ആരവം (1978)-ഭരതൻ
ചാമരം(1980) - ഭരതൻ
2/11/2022
ശാന്തം(2001) - ജയരാജ്
ഒറ്റാൽ(2014) – ജയരാജ്
3/11/2022
ഒരു വടക്കൻ വീരഗാഥ(1989) - ഹരിഹരൻ
അപ്പുണ്ണി(1984) - സത്യൻ അന്തിക്കാട്
*കുട്ടികളുടെ സിനിമകൾ*
101 ചോദ്യങ്ങൾ (2013) - സിദ്ധാർഥ് ശിവ
ടി ഡി ദാസൻ IV B -മോഹൻ രാഘവൻ
ദി കിഡ് (1921) - ചാർളി ചാപ്ലിൻ