മത്സരയോട്ടം; അമിത വേഗത്തില്‍വന്ന സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രിക മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍




അപകടം നടന്ന സ്ഥലം


കൊച്ചി: ഇടപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടപ്പള്ളി സ്വദേശി ബീന വര്‍ഗീസ് ആണ് മരിച്ചത്. ബീനയുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു
Previous Post Next Post