പാമ്പാടിക്കണ്ടത്തിൽ.പി.കെ. മാത്യു (അച്ചൻകുഞ്ഞ്) നിര്യാതനായി


പാമ്പാടി: പാമ്പാടിക്ക് സുപരിചിതനായ  , സർവേയർ ആയി സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന പാമ്പാടിക്കണ്ടത്തിൽ ശ്രീ.പി.കെ. മാത്യു (അച്ചൻകുഞ്ഞ്) നിര്യാതനായി. 74 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. ഹൃദയാഘാതമായിരുന്നു മരണകാരണം പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു 
Previous Post Next Post