മസ്കറ്റ്: ഒമാൻ മള്‍ട്ടി-എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിച്ചുതുടങ്ങി. എല്ലാ ഫിഫ ലോകകപ്പ് ഹയ്യ കാർഡ് ഉടമകളെയും ഒമാനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒമാൻ സുൽത്താനേറ്റ് അറിയിച്ചു. ഹയ്യ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ കുടുംബത്തെ കൊണ്ടുവരാനും ഒമാനില്‍ താമസിക്കാനും സാധിക്കും. evisa.rop.gov.om എന്ന് വെബ്‌സൈറ്റ് വഴി വിസക്ക് അപേക്ഷിക്കാവുന്നതാണ്. ഫ്‌ളൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി, ഒമാനിലെ ഹോട്ടല്‍ റിസര്‍വേഷന്‍ സ്ഥിരീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം