യുവാവ് കുഴഞ്ഞു വീണ് മരിച്ചു


 പെരുമ്പാവൂർ :  ഇടുക്കി അണക്കര ചെല്ലാർകോവിൽ സ്വദേശി പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ കുഴഞ്ഞു വീണു മരിച്ചു.

അണക്കര വടക്കേപ്പറമ്പിൽ ആൻഡ്രൂസ് (ബിനോയി ) ആണ് മരിച്ചത്.

 അണക്കരയിലെ ടാക്സി ഡ്രൈവറാണ് ബിനോയി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Previous Post Next Post