കേസ് കൊടുക്കാനൊരുങ്ങി ഗായിക അമൃത സുരേഷ്, മോശം കമന്റിട്ടവർ കുടുങ്ങും !


തനിക്കും കുടുംബത്തിനുമെതിരെ മോശം കമന്റിട്ടവർക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി ഗായിക അമൃത സുരേഷ്. മോശം കമന്റുകൾ എല്ലാം ശേഖരിച്ചിട്ടുണ്ടെന്നും തുടർന്ന് പോലീസിൽ നൽകുമെന്നും അമൃത സുരേഷ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അമൃത സുരേഷ് അറിയിച്ചത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അമൃത സുരേഷ് പറഞ്ഞിരിക്കുന്നത്.
Previous Post Next Post