കോട്ടയം : സിഗ്നൽ ലൈറ്റും കാഴ്ച്ചയും മറച്ച് കോട്ടയം കളക്ട്രേറ്റിനിന് മുമ്പിൽ കർഷക സംഘം വക ഫ്ലക്സ് ബോർഡ് കോടതി ഉത്തരവ് പ്രകാരം നിലവിൽ ഇത്തരം ബോർഡുകൾക്ക് നിരോധനം ഉണ്ടായിരിക്കവെയാണ് കോട്ടയത്ത് കർഷക സംഘം വക ബോർഡ് സ്ഥാപിച്ചിരിക്കുന്നത് നിരവധി ചെറുതും വലുതുമായ അപകടങ്ങൾക്ക് ദിവസവും സാഷ്യം വഹിക്കുന്ന ഇവിടെ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കൊണ്ട് വാഹനങ്ങൾക്കും കാൽനടയാത്രികർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു സിഗ്നൽ ലൈറ്റ് മറച്ച് സ്ഥാപിച്ചിരിക്കുന്നതിനാൽ സിഗ്നൽ സംവിധാനം ഡ്രൈവർമാർക്ക് കാണുവാനും സാധിക്കില്ല അതുമൂലം ട്രാഫിക്ക് കുരുക്ക് പതിവായിരിക്കുകയാണെന്ന് സ്ഥലവാസികൾ ചൂണ്ടിക്കാട്ടുന്നു ഇവിടെ നിന്നും ഇത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു
സിഗ്നൽ ലൈറ്റും കാഴ്ച്ചയും മറച്ച് കോട്ടയം കളക്ട്രേറ്റിനിന് മുമ്പിൽ കർഷക സംഘം വക ഫ്ലക്സ് ബോർഡ് കോടതി ഉത്തരവിന് പുല്ല് വില !
Jowan Madhumala
0
Tags
Top Stories