കോട്ടയം :വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് മന്ത്രി വി എൻ വാസവൻ.
വാർത്ത സമ്മേളനം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയത് സ്ഥല പരിമിതിമൂലമാണ്.
എല്ലാവരെയും ഉൾക്കൊളിച്ച് വികസനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വാസവൻ. അതേ സമയം
വിശദീകരണം തേടി കോട്ടയം ഡിസിസി മുന്നോട്ട് വന്നു
സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ മന്ത്രി വി.എൻ വാസവനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജിനോട് വിശദീകരണം തേടുമെന്ന് കോട്ടയം ഡിസിസി.അറിയിച്ചു
മണ്ഡലത്തിലെ വികസന പരിപാടികളെ കുറിച്ച് വിശദീകരിക്കാൻ മന്ത്രി വിളിച്ച വാർത്താ സമ്മേളനമാണ് ഇന്നലെ സിപിഎം ഓഫീസിൽ നടന്നത്.