പാമ്പാടി വെള്ളൂർ പര്യാത്ത് റൈനു പി. ഏബ്രഹാം നിര്യാതനായി



പാമ്പാടി :- വെള്ളൂർ :- പര്യാത്ത് പരേതനായ വി.ഡി. ഏബ്രഹാമിന്റെ മകൻ റൈനു പി. ഏബ്രഹാം (48 വയസ്സ്, റേഷൻ വ്യാപാരി, വടവാതൂർ ) അന്തരിച്ചു.  ഭാര്യ മംഗലപുരം വെളിയംകുന്നത്ത് പാലാത്ര
 ഡോണ. മകൾ - ആൽബ റൈനു ( പത്താം ക്ലാസ്സ് വിദ്യാർത്ഥിനി, ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ , കളത്തിപ്പടി) എയ്ഡൻ റൈനു ( ഏഴാം വിദ്യാർത്ഥി, ഗിരിദീപം ബഥനി സെൻട്രൽ സ്ക്കൂൾ, കളത്തിപ്പടി ) ഭൗതികശരീരം ഇന്ന് (11 / 10/ 22 ) വൈകുന്നേരം 5.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും , നാളെ (12 / 10/ 22 ) രാവിലെ 11.30 യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപൻ ഡോ.പൗലോസ് മോർ ഐറിനേസ് മൊത്രപ്പോലീത്തായുടെ കാർമ്മിത്വത്തിൽ  ഭവനത്തിൽ ശൂശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് സംസ്ക്കാരം പാമ്പാടി വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
Previous Post Next Post