കാസർകോട് : മഞ്ചേശ്വരം ബേക്കൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണു. ഇന്ന് ഉച്ചയോടെയാണ് അപകമുണ്ടായത്. പരിക്കേറ്റവരെ മംഗല്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് കുട്ടികൾക്ക് തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 40 പേർക്കാണ് ആകെ അപകടത്തിൽ പരിക്കേറ്റത്. ഇരുമ്പ് ഷീറ്റുകൾ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടകാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്
ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണു ! നാല്പതോളംപേർക്ക് പരിക്ക് അപകടകാരണങ്ങളെ കുറിച്ച് അന്വേഷണം..
Jowan Madhumala
0
Tags
Top Stories