മണർകാട് എരുമപ്പെട്ടിയിൽ K S R T C ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം അപകട കാരണം ബസ്സുകളുടെ അമിതവേഗം


ജോവാൻ മധുമല 

പാമ്പാടി / മണർകാട് : മണർകാട് എരുമപ്പെട്ടിയിൽ K S R T C ബസ്സും  സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം രാവിലെ 8ന് ശേഷമായിരുന്നു അപകടം  അപകട കാരണം ബസ്സിൻ്റെ  അമിതവേഗമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു   K S R T C ബസ് അമിത  വേഗതയിൽ ആയിരുന്നു സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണ് എരുമപ്പെട്ടി വളവ് 
സ്കൂട്ടർ യാത്രികന് സാരമായ പരുക്കുണ്ട് മണർകാട് പോലീസ് സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Previous Post Next Post