ആലപ്പുഴ: കായംകുളത്ത് 30,000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. എസ്ബിഐ കായംകുളം ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കറന്‍സി നോട്ടുകളില്‍ നിന്നാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്.
സംഭവത്തില്‍ കായംകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്