തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ച് സർക്കാർ. തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.
പെൻഷൻ പ്രായം 60 ആക്കിയ നടപടിക്കെതിരെ ഇടത് യുവജന സംഘടനകൾ അടക്കം പ്രതിഷേധിച്ചിച്ചിരുന്നു
പെൻഷൻ പ്രായം 60 ആക്കിയുള്ള ഉത്തരവ് ഞായറാഴ്ചയാണ് ഇറങ്ങിയത്.