പാമ്പാടിഈസ്റ്റ്.ആരാധനാ സൗണ്ട്സ്ഉടമ തിടുതിടുപ്പിൽ മാക്കൽ ടി.വി.മത്തായി (63)അന്തരിച്ചു.സംസ്ക്കാരം 17 / 11/ 2022 ( വ്യാഴം) 10 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഐ.പി.സി.എബനേസ്സർ സഭയുടെ വട്ടക്കുന്ന് സെമിത്തേരിയിൽ.ഭാര്യ. സാലിമത്തായി നട്ടാശ്ശേരി പുത്തൻപുരയ്ക്കൽ കുടുമ്പാംഗമാണ്.മക്കൾ.റ്റൂബി വർഗീസ്,സുബിമാത്യു.മരുമക്കൾ.ഫേബ,ജിൻസി വർഗീസ്. പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
ബ്യൂറോസ് ⚫ കേരളം ⚫ കുവൈറ്റ് ⚫ സിംഗപ്പൂർ ⚫ ബഹ്റിൻ