പാമ്പാടി : പാമ്പാടി കുഴിയിടത്തറയിൽ ഏലിയാമ്മ ഐപ്പ് (82 ) നിര്യാതയായി ,സംസ്ക്കാരം വ്യാഴം ( 17/11 / 2022 ) ഭൗതിക ശരീരം ഇന്ന് (16/11 / 2022 ) 5 PM വീട്ടിൽ കൊണ്ടുവരുന്നതാണ് സംസ്ക്കാരം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ പത്താമുട്ടം മാളികരോട് കുടുംബാംഗമാണ് ഭർത്താവ് പരേതനായ ഐപ്പ് കുര്യൻ ,മകൾ സാലിക്കുട്ടി ,ഷിബു ( ഗ്രാമ പഞ്ചായത്ത് അംഗം ) മരുമക്കൾ രാജൻ ,റോണി ..പാമ്പാടിക്കാൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു ബ്യൂറോസ് 〰️ കേരളം 〰️ സിംഗപ്പൂർ 〰️ കുവൈറ്റ് 〰️ബഹ്റിൻ
കുഴിയിടത്തറയിൽ ഏലിയാമ്മ ഐപ്പ് (82 ) നിര്യാതയായി
Jowan Madhumala
0
Tags
Pampady News