ഓട്ടോറിക്ഷയിൽ കത്തികരിഞ്ഞ നിലയിൽ മധ്യവയസ്കൻ,ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കൊല്ലം : കുണ്ടറയിൽ മധ്യവയസ്കനെ ഓട്ടോറിക്ഷയിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പുഴയിലാണ് സംഭവം. പെരുമ്പുഴ സ്വദേശി തന്നെയായ ഉണ്ണി കൃഷ്ണനാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Previous Post Next Post