മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ര്‍​മ​നി​യി​ലെ​ത്തി


രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 3.30ന് ​പു​റ​പ്പെ​ട്ട് ഖ​ത്ത​ര്‍ വ​ഴി​യാ​യി​രു​ന്നു യാ​ത്ര.
ഫ്രാ​ന്‍​ക്ഫ​ര്‍​ട്ട് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​മാ​ന​മി​റ​ങ്ങി​യ​ത്
ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി​യും, മ​ക്ക​ളാ​യ ചാ​ണ്ടി ഉ​മ്മ​നും മ​റി​യ ഉ​മ്മ​നും ജ​ര്‍​മ​ന്‍ ഭാ​ഷ അ​റി​യാ​വു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ജി​ന്‍​സ​നും അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ണ്ട്. തി​
ബ​ർ​ലി​നി​ലെ ചാ​രി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ. ബു​ധ​നാ​ഴ്ച ഡോ​ക്‌ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ചി​കി​ത്സ തീ​രു​മാ​നി​ക്കും.
Previous Post Next Post