കാറിന് സൈഡ് നല്‍കിയില്ല; മിനി ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നേരെ കുരുമുളക് സ്പ്രേ പ്രയോഗം

 ചേര്‍ത്തല : ആലപ്പുഴ ചേര്‍ത്തലയില്‍ കാറിന് സൈഡ് കൊടുക്കാത്തതിന് മിനി ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.

 തര്‍ക്കത്തിനിടെ കാറുടമ ഭാര്യയുടെ ബാഗില്‍ നിന്ന് കുരുമുളക് സ്‌പ്രേ എടുത്തു പ്രയോഗിക്കുകയായിരുന്നു.
Previous Post Next Post