മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത്. മാലക്‌പേട്ടിലെ മോഹുൻസ് ഗ്രാമ്മർ സ്‌കൂളിലാണ് സംഭവം നടന്നത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ സ്‌കൂളിൽ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. സ്‌കൂളിന്റെ നീക്കത്തിനെതിരെ അഖില ഭാരത ദീക്ഷാ പ്രചാരക് സമിതിയുടെ ദേശീയ പ്രചാരക് കാര്യദർശി പ്രേം ഗാന്ധി ശക്തമായി അപലപിച്ചു. ആരെങ്കിലും തടയാൻ വന്നാൽ തങ്ങൾ പ്രതിഷേധിക്കാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല ദർശനത്തിനായി വ്രതമെടുത്ത് മാലയിട്ട് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു.
Jowan Madhumala
0