മീനടം / - മീനടം വട്ടക്കുന്ന് സ്വദേശിയായ ഓട്ടോ റിക്ഷാ തൊഴിലാഴിയെ അനധികൃത മദ്യവിൽപ്പനക്ക് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു വട്ടക്കുന്ന് കരിങ്ങണാംപൊയ്ക ഭാഗത്ത് നടുവിലേമുറിയിൽ ആണ്ടവൻ മകൻ ജയബാലൻ ( 60 ) നെയാണ് ചമ്പക്കര നെത്തല്ലൂർ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിന്നും പിടികൂടിയത് ഇയാളുടെ കൈയ്യിൽ നിന്നും അഞ്ചര ലിറ്റർ മദ്യവും കണ്ടെടുത്തു രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്
മീനടം വട്ടക്കുന്ന് സ്വദേശിയായ ഓട്ടോ റിക്ഷാ തൊഴിലാഴിയെ അനധികൃത മദ്യവിൽപ്പനക്ക് പോലീസ് അറസ്റ്റ് ചെയ്തു
Jowan Madhumala
0