ഷെൽറ്റർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

 കോട്ടയം : മാങ്ങാനം ഷെൽറ്റർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി.

കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിൽ നിന്നാണ് കണ്ടെത്തിയത്.

ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിൽ നിന്നാണ് 9 പെൺകുട്ടികളെയും കണ്ടെത്തിയത്.

പെൺകുട്ടികളെ മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും.

Previous Post Next Post