പാമ്പാടി : കുട്ടികളിൽ സത്യസന്ധത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പാമ്പാടി ജെസിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി എം.ഡി എൽ പി .സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ശ്രിമതി ജയമോൾ തോമസ് സ്കൂൾ ലീഡർ നിഖിൽ നിഷാദിന് ആദ്യവിൽപ്പന നടത്തിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു . പാമ്പാടി ജെ.സി പ്രസിഡന്റ് ജയേഷ് കുര്യൻ, വൈസ് പ്രസിഡന്റ് ജിജോ കരോട്ടു പാലയ്ക്കൽ മുൻ പ്രസിഡന്റ് ജിമ്മി ജോസഫ്, നിഥിൻ തര്യൻ എന്നിവർ പങ്കെടുത്തു.
പാമ്പാടി ജെസിഐ ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം നടന്നു
Jowan Madhumala
0
Tags
Pampady News