പാമ്പാടി : കോത്തല N S S ഹൈസ്കൂളിൽ ലഹരി വിരുദ്ധ പരിപാടികൾ നടന്നു കുട്ടികളും വ്യാപാരികളും ,മനുഷ്യചങ്ങല തീർത്തു ലഹരിവിരുദ്ധ സന്ദേശം വിളിച്ചോതി ലഘു നാടകവും ,ലഹരി വിരുദ്ധ ഗാനം ,സ്കിറ്റ് എന്നിവ നടന്നു പാമ്പാടി പോലീസ് സ്റ്റേഷൻ SHO പ്രശാന്ത് കുമാർ ഉത്ഘാടനം നിർവ്വഹിച്ചു
സ്ക്കൂൾ H M ജയശ്രീ, വ്യാപാരി വ്യവസായി ഏകോപന സമതി പാമ്പാടി യൂണിറ്റ് വൈ: പ്രസിഡൻ്റ് ബാബു അപ്പോളോ ,10 വാർഡ് മെമ്പർ P S രാജൻ ,കോഡിനേറ്റർ ജയകുമാർ , 11 വാർഡ് മെമ്പർ കുഞ്ഞൂഞ്ഞമ്മ കുര്യൻ എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി തുടർന്ന് 12 ആം മൈലിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരേ മനുഷ്യച്ചങ്ങലയും തീർത്തു