പാമ്പാടി ആലാമ്പള്ളി വെയിറ്റ് ഷെഡിൽ പാമ്പാടി 11 ആം മൈൽ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി



പാമ്പാടി : പാമ്പാടി ആലാമ്പള്ളി വെയിറ്റ് ഷെഡിൽ പാമ്പാടി 11 ആം മൈൽ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹം വെയിറ്റിംഗ് ഷെഡിലെ ഇരുമ്പ് പൈപ്പിൽ നിർമ്മിച്ച ഇരിപ്പിടത്തിൽ നിന്നും വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത് വെള്ളാപ്പള്ളി ( മാരക്കാപ്പള്ളി )  വീട്ടിൽ രവീന്ദ്രൻ ( രവി - 60  ) യുടെ മൃതദേഹമാണ് പുലർച്ചെ വെയിറ്റിംഗ് ഷെഡിൽ കണ്ടെത്തിയത് നാട്ടുകാർ വിവരം അറിയlച്ചതിനെ തുടർന്ന് പാമ്പാടി പോലീസ് സ്റ്റേഷൻ  എസ് .ഐ ലെബി മോൻൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു
Previous Post Next Post