പാമ്പാടി കുറിയന്നുർകുന്നേൽ പരേതനായ ഇ പി രഘു വിന്റെ ഭാര്യ ശാന്തകുമാരി (61)അന്തരിച്ചു

പാമ്പാടി കുറിയന്നുർ കുന്നേൽ പരേതനായ ഇ പി രഘു വിന്റെ ഭാര്യ ശാന്തകുമാരി (61)അന്തരിച്ചു.പരേത കടുവാക്കുളം പുത്തൻ പറമ്പിൽ കുടുംബാഗമാണ്.ശവസംസ്‌കാരം നാളെ (29/12/22) വീട്ടുവളപ്പിൽ.
 മക്കൾ ജ്യോതി മോൾ, മനീഷ്(യൂണിയൻ ബാങ്ക്, കാഞ്ഞിരപ്പള്ളി ), അനീഷ്, മരുമക്കൾ. രാജേഷ് കയ്യാലപ്പറമ്പിൽ, പാമ്പാടി, ദൃശ്യ (മാരാരിക്കുളം,), ദേവിക (മാന്നാനം ). പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
Previous Post Next Post