ആറ് വയസുകാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ


കോഴിക്കോട് : ആറ് വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പാഴൂർ ഇരട്ടക്കണ്ടിയിൽ അഷ്‌കർ(43) ആണ് മാവൂർ പോലീസിന്റെ പിടിയിലായത്. സി.ഐ. കെ. വിനോദൻ, എസ്.ഐ. വേണുഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, ബിജുഷ, നിഗില, ഷറഫലി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Previous Post Next Post