സൗത്ത് പാമ്പാടി : വാരിക്കാട്ടു ദർശനയിൽ എ. വി. ബാലസുബ്രമണ്യം( 82) അന്തരിച്ചു.
ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിച്ച് 11.30 നു സംസ്കരിക്കും.
ഭാര്യ : ഓമന ,
മകൾ : സോന,
മരുമകൻ : രാജീവ്.
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ ആദരാഞ്ജലികൾ 🙏🏻🌹
➿➿➿➿➿➿➿➿