പൂട്ടി കിടക്കുന്ന എസ്റ്റേറ്റുകൾ തുറന്നു പ്രവർത്തിക്കണം. ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ.



 വർഷങ്ങളായി ജില്ലയിലെ പൂട്ടി കിടക്കുന്ന എസ്റ്റേറ്റുകൾ  സർക്കാർ ഏറ്റെടുത്ത് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ  മിഷൻ ഇടുക്കി ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഷിബു കെ തമ്പി അധ്യക്ഷത വഹിച്ചു. പീരുമേട് എംഎൽഎ. വാഴൂർ സോമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു..ഐ എ എം (IAM) ദേശീയ ചെയർമാൻ.ഡോ. രാജീവ് രാജധാനി മുഖ്യപ്രഭാഷണം നടത്തി. ദേശീയ സംസ്ഥാന നേതാക്കളായ
 കോവിൽമല രാജാവ്. രാമൻ രാജ മന്നൻ. ഡോ. പി ആർ. വിശ്വനാഥൻ നായർ. എൻ. ആർ. ജി. പിള്ള. ഷിബു മുതുവിലക്കാട്. കെ പി. ചന്ദ്രൻ. പി ആർ. വിനയൻ. പ്രൊഫസർ. കെ. സന്തോഷ്. എ എം. റെജിമോൻ. കെ ആത്മാനന്ദൻ. സുജിത്ത് കുമാർ. രാജേഷ് പട്ടേൽ.
 ഷാജി ചേർത്തല. വി വി. ജോയ്. പി. അഞ്ജലി. സിസ്റ്റർ. ശോഭന. ശ്രീദേവി. ബീന ബോബൻ. ശാന്തി രമേശ്. ശാരദാമ്മ.സി. മണി. വി. സ്. സജേഷ്.. എന്നിവർ പ്രസംഗിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകർക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര കൈവരിച്ചവരെ. അവാർഡ് നൽകി. രോഗികൾക്കുള്ള ചികിത്സാധന സഹായം. (ഐ  എ .എം) ദേശീയ വൈസ് ചെയർമാൻ. ഡോ. പി അർ. വിശ്വനാഥൻ നായരും. സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം. സംസ്ഥാന പ്രസിഡണ്ട്
 ഷിബു കെ തമ്പി നൽകി പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള. ഭക്ഷ്യ കിറ്റ്. വിതരണം കോവിൽമല രാജാവ് നിർവഹിച്ചു. എസ്റ്റേറ്റ് തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം എൽ എ. സമ്മേളനത്തിൽ പറഞ്ഞു
Previous Post Next Post