സൗജന്യ നിരക്കിൽ പാമ്പാടിയിൽ യോഗാ പരിശീലനം


പാമ്പാടി: പുതുപ്പള്ളി ചാരിറ്റബിൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആലാമ്പള്ളി N S S കരയോഗം ആഡിറ്റോറിയത്തിൽ ബുധൻ, ശനി ദിവസങ്ങളിൽ സൗജന്യ നിരക്കിൽ യോഗാ പരിശീലനം രാവിലെ 6  മുതൽ 7 മണി വരെ 
കൂടുതൽ വിവരങ്ങൾക്ക്
9605341008

Previous Post Next Post