HomeCrime കൊട്ടാരക്കരയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിന്റെ ശ്രമം. Jowan Madhumala December 17, 2022 0 എഴുകോൺ സ്വദേശിനി ഐശ്യര്യയെ ആണ് ഭർത്താവ് അഖിൽ രാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.