ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു; സംഭവം കോട്ടയം മെഡിക്കൽ* കോളേജിൽ




 കോട്ടയം : മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം.

ഡോക്ടർക്കും, ജീവനക്കാരിക്കും അടക്കം മൂന്ന് പേർക്ക് കടിയേറ്റു.

ആരുടെയും പരിക്ക് ഗുരുതരമല്ല.
കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു.

നായക്ക് പേവിഷബാധ സംശയിക്കുന്നുണ്ട്.

മെഡിക്കൽ കോളേജ് പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന മുമ്പും പരാതി ഉയർന്നിരുന്നു.
Previous Post Next Post