കോട്ടയം : രംഗകലക്ക് പുത്തൻ വിസ്മയം തീർത്ത് ചന്ദ്രകാന്ത എന്ന നൃത്തനാടകം 27 വർഷങ്ങൾക്ക് ശേഷം വീണ്ടും വേദി കൈയ്യടക്കുന്നു
1888 -ൽ ദേവകി നന്ദൻ ഖത്രിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളഒരു ഇന്ത്യൻ ഫാന്റസി ടെലിവിഷൻ പരമ്പരയാണ് ചന്ദ്രകാന്ത .ഇത് 1994 നും 1996 നും ഇടയിൽ DD നാഷനലിൽ സംപ്രേക്ഷണം ചെയ്തിരുന്നു കൂടാതെ നിർജ ഗുലേരിയാണ് ഇത് സൃഷ്ടിച്ചതും, എഴുതിയതും, നിർമ്മിച്ചതും, സംവിധാനം ചെയ്തതും. 1996-ൽ ദൂരദർശൻ ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തലാക്കുകയും പുനഃസ്ഥാപിക്കുന്നതിനായി നിർമ്മാതാക്കൾക്ക് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഷോയുടെ പുനരാരംഭങ്ങൾ സ്റ്റാർ പ്ലസ് , സോണി എന്റർടൈൻമെന്റ് ടെലിവിഷൻ എന്നിവയിലും സംപ്രേക്ഷണം ചെയ്തു തുടർന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖ ബാലെ കലാകാരൻ K.R പ്രസാദ് ചന്ദ്രകാന്ത വേദിയിൽ 1997ൽ പുന:സൃഷ്ടിച്ചു 1997 മുതൽ 1998 വരെ കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ചു ..... വീണ്ടും 27 വർഷങ്ങൾക്ക് ശേഷം കൊല്ലം KR പ്രസാദ് 50 ലക്ഷത്തോളം രൂപ മുടക്കി അത്യാധുനിക സ്റ്റേജ് സെറ്റപ്പിൽ ചന്ദ്രകാന്ത വേദിയിൽ വീണ്ടും അവതരിപ്പിച്ച് തുടങ്ങി
സ്റ്റേജിൽ ഒരു 3D സിനിമ കാണുന്ന അനുഭൂതി ചന്ത്രകാന്ത പ്രേക്ഷകർക്ക് നൽകും ,സ്റ്റേജിൽ കുതിര ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ നിറഞ്ഞ കൈയ്യടിയോടെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു 2023 ൽ 100ൽ പരം വേദികൾ Browse തന്നെ ബുക്കിംഗ് നടന്നുകഴിഞ്ഞെന്ന് KR പ്രസാദ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
KR പ്രസാദ് ഫോൺ നമ്പർ 9447146246