പള്ളിക്കത്തോടിന് സമീപം വാഹന അപകടം ളാക്കാട്ടൂർ സ്വദേശിയായ 18 കാരന് ദാരുണാന്ത്യം



കോട്ടയം : കൂരോപ്പട പള്ളിക്കത്തോട് റോഡിൽ കൂവപ്പൊയ്ക വളവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ളാക്കാട്ടൂർ സ്വദേശി പുതുക്കുളങ്ങര വീട്ടിൽ അനിലിൻ്റെ മകൻ അദ്വൈത് ( 18 ) മരിച്ചു ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രവണവിനെ പരുക്കുകളോടെ  കോട്ടയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് കൂവപ്പൊയ്ക വളവ് വൈകിട്ടായിരുന്നു അപകടം 
Previous Post Next Post