മുന്‍ ബംഗാള്‍ ഗവര്‍ണറും ബിജെപി മുതിര്‍ന്ന നേതാവുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു


 
 ലക്‌നൗ: മുതിര്‍ന്ന ബിജെപി നേതാവും പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ആറ് തവണ ഉത്തര്‍പ്രദേശിലെ എംഎഎല്‍എയായ കേസരിനാഥ് ത്രിപാഠി മന്ത്രിയായും, സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Previous Post Next Post