മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭദ്രദീപ രഥഘോഷയാത്ര,25 ചൊച്ചാഴ്ച്ച




കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേതത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ലക്ഷാർച്ചന : കളഭാഭിഷേകത്തിൻ്റെ ഭാഗമായി യജ്ഞശാലയിൽ തെളിയിക്കുവാനുള്ള ഭദ്രദീപം 25 ചൊച്ചാഴ്ച്ച ഉച്ചക്ക് 1 മണിക്ക് ഭാരതത്തിൽ ആദ്യം പള്ളിയുണരുന്ന തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും മേൽശാന്തിമാർ ദീപം കൊളുത്തി രഥഘോഷയാത്ര ആരംഭിക്കുന്നു.
1.05 ന് കിളിരൂർ ദേവീക്ഷേത്ര കാണിക്ക മണ്ഡപം 1.10 ന് പാപ്പാടം ദേവീക്ഷേത്രം: 1 ,13 ന് വേളൂർ SNDP ഗുരുദേവക്ഷേത്രം' 1.15 വേളൂർ NSS കരയോഗം '1' 20 ന് തിരുവാതുക്കൽ ഗുരുക്ഷേത്ര മണ്ഡപം'  ,23. ചെറുകരക്കാവ് ശിവപാർവ്വതി ക്ഷേത്ര കവാടം I, 30 തിരുനക്കര മഹാദേവ ക്ഷേത്രം 1:40 നാഗമ്പടം മഹാദേവക്ഷേത്രം 1:45 ന് വേമ്പിൻ കുളങ്ങര ക്ഷേത്രം ,1,50 ഇറഞ്ഞാൽ ദേവീക്ഷേത്രം. 2. O5 കഞ്ഞിക്കുഴി വഴി വടവാതൂർ ജംഷൻ 2.10 വടവാതൂർ SNDP ഗുരുദേവക്ഷേത്രം 2: 13 വടവാതൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം 2 15 താഴത്തിടം ക്ഷേത്രം 2. 20. പെരിങ്ങ ള്ളൂർ മഹാദേവക്ഷേത്ര കാണിക്കമണ്ഡപം 2,23. പൊയ്ക മഠo ക്ഷേത്രം 2:30 തിരുവഞ്ചൂർ ക്ഷേത്രം 2:32 തിരുവഞ്ചൂർ Nടട കരയോഗം 2' 35 തിരുവഞ്ചൂർ നരിമറ്റം ദേവീക്ഷേത്രം ( തണ്ടാശേരി പടി) 3,00 ന് നടയ്ക്കൽ ശാസ്താ ക്ഷേത്രം (മുത്തൻ മുക്ക്) 4 ന് മണർകാട് ദേവീക്ഷേത്രം (വിശ്രമം) 5. ന് തൃക്കയിൽ കാണിക്ക മണ്ഡപം 5.30ന് മണർകാട് കവലയിൽ 5.40 ന് മണർകാട് ' വിജയപുരം സംയുക്ത NSS കരയോഗം 5.45 ദേവീക്ഷേത്ര കാണിക്ക മണ്ഡപം 6.ന് മണർകാട് പള്ളി 6.10 ന് മണർകാട് ഗുരുദേവക്ഷേത്ര കവാടത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകംപടിയോടെ സ്വീകരിച്ച് വിജയപുരം ക്ഷേത്രത്തിലെ ലക്ഷാർച്ചന മണ്ഡപത്തിൽ ഭദ്രദീപ സമർപ്പണം.
Previous Post Next Post