പാമ്പാടി ഈസ്റ്റ് കുളത്താമാക്കൽ സ്കറിയ കുര്യൻ ( ജോയി -77) നിര്യാതനായി

പാമ്പാടി ഈസ്റ്റ് :  കുളത്താമാക്കൽ പരേതനായ ചാണ്ടി കുര്യന്റെ മകൻ സ്കറിയ കുര്യൻ ( ജോയി -77) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി ഈസ്റ്റ് വിശുദ്ധ മർത്തമറിയം ചെറിയ പള്ളിയിൽ. സഹോദരങ്ങൾ പരേതനായ ചാണ്ടി,  ആലീസ്, അന്നമ്മ, ജേക്കബ്, ലീലാമ്മ.
Previous Post Next Post