പാമ്പാടി ചേന്നംപള്ളി ജയഭവനിൽ ( ഇല്ലിക്കൽ) ശിവശങ്കരൻ നായർ (കൊച്ചനിയൻ - 82) നിര്യാതനായി


പാമ്പാടി ചേന്നംപള്ളി ജയഭവനിൽ ( ഇല്ലിക്കൽ) ശിവശങ്കരൻ നായർ (കൊച്ചനിയൻ - 82) നിര്യാതനായി സംസ്ക്കാരം പിന്നീട്. ഭാര്യ വൽസല S നായർ പാമ്പാടി അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജയൻ ,സുജയകുമാരി, ശ്രീനി, സീമ S നായർ (N G O യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം) മരുമക്കൾ: പ്രസന്ന ശ്രീജയൻ ( ആനിക്കാട്) ജയദേവൻ (മീനടം) ,ഉഷ (മാലം) KP ശ്രീരാമൻ (പ്രസിഡൻ്റ് കൂരോപ്പട SCB)
Previous Post Next Post