ബാലരാമപുരം: ബലൂൺ തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരൻ മരിച്ചു. ബാലരാമപുരം കല്ലുമ്മൂട് സ്വദേശി കളായ രാജേഷ് സബിത ദമ്പതികളുടെ മൂത്ത മകൻ ആദിത്യൻ (9) ആണ് മരിച്ചത്.
ആദ്യത്തിന്റെ ഇളയ സഹോദരി ആദിത്യയുടെ കയ്യിലിരുന്ന ബലൂൺ വാങ്ങി വായിലിട്ട് ഒളിപ്പിക്കുന്നതിനിടയിൽ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം.
പ്ലാവിള യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. മൃതദേഹം നിംസ് ഹോസ്പിറ്റൽ മോർച്ചറിയിൽ