കോട്ടയത്ത് യുകെയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.


കോട്ടയം: കുടമാളൂരിൽ യുകെയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.
മഞ്ജുഷയിൽ റിട്ട.തഹസീൽദാർ ഇ.കെ മോഹനന്റേയും ഉഷയുടെയും മകൾ മഹിമ മോഹൻ [25] ആണ് മരിച്ചത് യുകയിൽ ജോലിക്കാരായിരുന്ന മഹിമയും ഭർത്താവ്‌ അനന്തു ശങ്കറും ഏതാനും ദിവസം മുൻപാണ്  എത്തിയത്. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്‌ അനന്തു
Previous Post Next Post