കറുകച്ചാൽ നെത്തല്ലൂരിൽ സ്കൂട്ടർ ബസ്സുകൾകൾക്ക് ഇടയിലേയ്ക്ക് പാഞ്ഞ് കയറി അപകടം.. സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം



കോട്ടയം  :നെത്തല്ലൂരിൽ വാഹന അപകടം സ്കൂട്ടർ  യാത്രികന് ദാരുണാന്ത്യം ഇന്ന് രാവിലെയായിരുന്നു അപകടം നെത്തല്ലൂർ ദേവീക്ഷേത്രത്തിന് മുൻവശത്ത് നിർത്തി ഇട്ടിരുന്ന ബസ്സുകൾക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട സ്കൂട്ടർ  പാഞ്ഞ് കയറുകയായിരുന്നു അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു
ചേനപ്പാടി സ്വദേശി റ്റിനുയോഹന്നാൻ ആണ് അപകടത്തിൽ മരിച്ചത്



Previous Post Next Post